1. pale

    ♪ പെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളറിയ, വെളുത്ത, വിളറിവെളുത്ത, ധൂസര, പാണ്ഡര
    3. ഇളം നിറമുള്ള, ഇളംനിറമായ, സാന്ദ്രതണ്ടുറഞ്ഞ, കടുപ്പം കുറഞ്ഞ, നേർത്ത
    4. മങ്ങിയ, നിഷ്പ്രഭമായ, അവ്യക്തമായ, വിളറിയ, തീക്ഷ്ണത കുറഞ്ഞ
    5. ദുർബ്ബലമായ, നിർവീര്യമായ, അകല്പ, ക്ഷീണിച്ച, വിരസമായ
    1. verb (ക്രിയ)
    2. വിളർക്കുക, വിളറുക, വെൾക്കുക, വിവർണ്ണമാകുക, മഞ്ഞളിക്കുക
    3. പ്രാധാന്യം കുറയുക, സവിശേഷത ഇല്ലാതാകുക, അപ്രസക്തമാകുക, അപ്രാധാന്യതയിലേക്കു തള്ളപ്പെടുക
  2. pale

    src:ekkurupShare screenshot
    1. noun (നാമം)
    2. അഴി, കുറ്റി, വർക്കുടം, നാട്ടുകുറ്റി, വേലിപ്പത്തൽ
    3. അതിർത്തി, പരിധി, അതിര്, സീമ, പരിമിതി
  3. pale-face

    ♪ പെയിൽ-ഫെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളറിയ മുഖം
  4. to make pale

    ♪ ടു മേക്ക് പെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിളർച്ചയുണ്ടാക്കുക
  5. to become pale

    ♪ ടു ബികം പേൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിളറുക
  6. the pale of law

    ♪ ദ പേൽ ഓഫ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരിധി
  7. paling, palings

    ♪ പെയിലിംഗ്, പെയിലിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വേലി
    3. കുറ്റിയടിച്ച് വേലികെട്ട്
  8. beyond the pale improper

    ♪ ബിയോണ്ട് ദ പെയിൽ ഇംപ്രോപ്പർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
  9. pale

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാര, ചാരനിറമുള്ള, വിളറിചാരനിറമായ, വിളറിയ, വിവർണ്ണമായ
    3. ചുണ്ണാമ്പുമയമായ, വിളറിയ, വിവർണ്ണമായ, വിളർത്ത, നിറംമങ്ങിയ
    4. മരിച്ചതുപോലുള്ള, മരണതുല്യമായ, മൃത്യുസദൃശമായ, വിളറിയ, ചോരയില്ലാത്ത
    5. മങ്ങിയ, പ്രകാശം കുറഞ്ഞ, നിറം മങ്ങിയ, നിറംകെട്ട, വെളിച്ചം മങ്ങിയ
    6. വിളർത്ത, വിവർണ്ണമായ, വിളറിയ, ചോരയില്ലാത്ത, മുഖം വിളറിയ
    1. noun (നാമം)
    2. കുറ്റി, കാല്, കൂർത്ത കുറ്റി, കുച്ചി, തറി
    3. പോസ്റ്റ്, തൂണ്, തൂൺ, ആലാനം, താങ്ങുമരം
    1. verb (ക്രിയ)
    2. വിളറുക, വെൾക്കുക, വെളുക്കുക, വിളർക്കുക, വിളർച്ച ബാധിക്കുക
    3. വിളറുക, വിളറിവെളുക്കുക, വെളറുക, വെൾക്കുക, മഞ്ഞളിക്കുക
  10. paleness

    ♪ പെയിൽനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളർച്ച, വിളർപ്പ്, വെളർപ്പ്, വെെവർണ്ണ്യം, വിവർണ്ണത
    3. അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക