1. pall

    ♪ പാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരമാവരണം, ശവമഞ്ചം മൂടുന്നതുണി, പട്ടുംകച്ചയും, ശവമുഖത്തുണി, ശവവസ്ത്രം
    3. മേഘം, പടലം, ആവരണം, ധൂമപടലം, മേൽവിരിപ്പ്
  2. cast a pall over

    ♪ കാസ്റ്റ് എ പാൾ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെടുത്തുക, ചീത്തയാക്കുക, കലുഷമാക്കുക, നിഴൽവീഴ്ത്തുക, ഛായ പതിയുക
  3. pall

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരസമാകുക, അനാകർഷകമാകുക, മുഷിപ്പനാകുക, ക്ഷീണിപ്പിക്കുക, ഓക്കാനിപ്പിക്കുക
  4. pall-bearers

    ♪ പാൾ-ബെയറേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔദ്യോഗിക ബഹുമതികളോടെ ശവം സംസ്ക്കരിക്കാൻ കൊണ്ടുപോകുന്നവർ
  5. pall on

    ♪ പാൾ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോറടിക്കുക, മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, തളർത്തുക, ക്ഷീണിപ്പിക്കുക
  6. pall

    src:ekkurupShare screenshot
    1. noun (നാമം)
    2. പുതപ്പ്, കരിമ്പടം, കരുമ്പടം, വേഷ്ടം, വേഷ്ടകം
    3. നിയന്ത്രണവസ്തു, നവുവരുത്തുന്ന വസ്തു, നിയന്ത്രണം, നിരോധനം, കടിഞ്ഞാൺ
    4. മൂടുപടം, മക്കന, മുഖാവരണം, ശിരോവസ്ത്രം, മസ്നപ്സാ
    5. മേഘപടലം, പടലം, ധൂമപടലം, കാർമേഘപടലം, ഘട
    6. ആവരണം, മൂടി, പുത, പുതപ്പ്, പാളി
    1. phrasal verb (പ്രയോഗം)
    2. തേഞ്ഞുപോകുക, വാടിപ്പോകുക, നിറം മങ്ങുക, മങ്ങുക, ക്രമേണ നശിക്കുക
    1. verb (ക്രിയ)
    2. ചെടിക്കുക, ചെടിപ്പിക്കുക, ചെടിപ്പുളവാക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക