അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
palliate
♪ പാലിയേറ്റ്
src:ekkurup
verb (ക്രിയ)
ലഘുവാക്കുക, രോഗശമനം വരുത്തുക, പൊറുപ്പിക്കുക, രോഗത്തിന്റെ ശക്തികുറയ്ക്കുക, തത്കാലശമനം വരുത്തുക
ഒഴികഴിവു പറയുക, ക്ഷമായാചനം ചെെയ്തു ശമിപ്പിക്കുക, കുറ്റം കുറച്ചു കാണിക്കുക, മറയ്ക്കുക, ഒളിക്കുക
palliative
♪ പാലിയേറ്റീവ്
src:ekkurup
adjective (വിശേഷണം)
ശമനകരമായ, ലഘുവാക്കുന്ന, ക്ഷാളകമായ, ശമകമായ, സാന്ത്വനപരിചരണപരമായ
noun (നാമം)
സാന്ത്വനസഹായി, ആർത്തിനാശകാരി, ദോഷക്ഷാളനം, വേദനയും രോഗവും ശമിപ്പിക്കുന്ന വസ്തു, വേദനസംഹാരി
palliating
♪ പാലിയേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
ഗൗരവം കുറയ്ക്കുന്ന, മയപ്പെടുത്തുന്ന, ലഘൂകരിക്കുന്ന, ശമിപ്പിക്കുന്ന, ശമക
palliation
♪ പാലിയേഷൻ
src:ekkurup
noun (നാമം)
കുറയ്ക്കൽ, ശമനം, ശമഥം, പ്രശാന്തി, ലഘൂകരണം
ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക