1. pally

    ♪ പാലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചങ്ങാത്തം പുലർത്തുന്ന, ഉറ്റചങ്ങാത്തം പുലർത്തുന്ന, മിത്ര, ഹാർദ്ദ, കൂട്ടായ
  2. palliness

    ♪ പാലിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
    3. അടുപ്പം, അടുത്ത സ്നേഹബന്ധം, ചുറ്റാഴ്മ, കൂട്ടുകെട്ട്, സഖ്യം
    4. പരിചയം, ചിരപരിചയം, ആനുഗത്യം, അടുപ്പം, അടുത്തപരിചയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക