1. palm

    ♪ പാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജയചിഹ്നം, സമ്മാനം, ബഹുമതിചിഹ്നം, വിജയസ്മാരകം, കളർ
  2. palm

    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
  3. palmful

    ♪ പാംഫുൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൈയിൽ കൊള്ളുന്നത്
  4. palm oil

    ♪ പാം ഓയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കൂലി
    3. എണ്ണപ്പനയുടെ കായിൽനിന്നെടുക്കുന്ന എണ്ണ
  5. palm fan

    ♪ പാം ഫാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പനയോല കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം വിശറി
  6. fan palm

    ♪ ഫാൻ പാം
    src:crowdShare screenshot
    1. noun (നാമം)
    2. കുടപ്പന
  7. palm leaf

    ♪ പാം ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓല
    3. ഒറ്റത്തടിമരങ്ങളുടെ ഇല
  8. sago-palm

    ♪ സാഗോ-പാം
    src:crowdShare screenshot
    1. noun (നാമം)
    2. ചവ്വരിപ്പന
  9. palm tree

    ♪ പാം ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. പന
  10. date-palm

    ♪ ഡേറ്റ്-പാം
    src:crowdShare screenshot
    1. noun (നാമം)
    2. ഈന്തപ്പന
    3. ഈത്തപ്പഴം
    4. ഈന്തപ്പഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക