1. palmful

    ♪ പാംഫുൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൈയിൽ കൊള്ളുന്നത്
  2. asian palm civet

    ♪ ഏഷ്യൻ പാം സിവറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മരപ്പട്ടി
  3. palm toddy

    ♪ പാം ടോഡി
    src:crowdShare screenshot
    1. noun (നാമം)
    2. പനങ്കള്ൾ
  4. palm something off

    ♪ പാം സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിയേല്പിക്കുക, തലയിൽച്ചുകെട്ടുക, വേണ്ടാത്ത സാധനം വച്ചുകെട്ടുക, കെെയൊഴിക്കുക, ഒഴിച്ചുവിടുക
  5. palm

    ♪ പാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജയചിഹ്നം, സമ്മാനം, ബഹുമതിചിഹ്നം, വിജയസ്മാരകം, കളർ
  6. palm

    src:ekkurupShare screenshot
    1. noun (നാമം)
    2. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, വിലയ്ക്കുവാങ്ങുക
  7. sago-palm

    ♪ സാഗോ-പാം
    src:crowdShare screenshot
    1. noun (നാമം)
    2. ചവ്വരിപ്പന
  8. have someone in the palm of one's hand

    ♪ ഹാവ് സംവൺ ഇൻ ദ പാം ഓഫ് വൺസ് ഹാന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
  9. palm tree

    ♪ പാം ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. പന
  10. palm leaf used for writing on

    ♪ പാം ലീഫ് യൂസ്ഡ് ഫോർ റൈറ്റിംഗ് ഓൺ
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തോല
    3. പനയോല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക