1. palpitate

    ♪ പാൽപിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, സ്പന്ദിക്കുക, ചങ്കിടിക്കുക, നാഡിമിടിക്കുക
    3. വിറയ്ക്കുക, കിടുകിടുക്കുക, പിടയുക, മനമാടുക, പതറക
  2. palpitation

    ♪ പാൽപിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞടുക്കം, നടുക്കം, നടുങ്ങൽ, കമ്പനം, ഞെട്ടൽ
    3. തുടിപ്പ്, നാഡിമിടിപ്പ്, ജീവ തുടിപ്പ്, ജീവ മിടിപ്പ്, തുടിക്കൽ
    4. മിടി, മിടിപ്പ്, സ്പന്ദം, സ്പന്ദനം, മിടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക