1. palter

    ♪ പാൾട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
    3. വാദത്തിൽ നിന്നൊഴിഞ്ഞുമാറുക, നേരിട്ട് ഉത്തരം പറയാതെ ഒഴിയുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വഴുതിമാറുക, ഉരുണ്ടുകളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക