1. pan

    src:ekkurupShare screenshot
    1. noun (നാമം)
    2. ചട്ടി, താലം, കിണ്ണം, ചീനച്ചട്ടി, ഇരുുചട്ടി
    3. പോട്, പൊത്ത്, കുണ്ട്, ചാല്, താഴ്ച
    1. verb (ക്രിയ)
    2. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
    3. അരിച്ചുപെറുക്കുക, സൂക്ഷ്മപരിശോധന നടത്തുക, അരിച്ചെടുക്കുക, തിരഞ്ഞു നോക്കുക, കൂലങ്കഷപരിശോധന നടത്തുക
  2. pan

    ♪ പാൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അങ്ങോട്ടുമിങ്ങേട്ടും ചലിപ്പിക്കുക, മുമ്പോട്ടും പിറകോട്ടും ആക്കുക, ചുഴറ്റുക, വീശുക, മുന്നോട്ടു പായിക്കുക
  3. pan-fry

    ♪ പാൻ-ഫ്രൈ
    src:crowdShare screenshot
    1. noun (നാമം)
    2. വറചട്ടി
  4. pan out

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്ദേശിച്ച രൂപത്തിൽ കലാശിക്കുക. വിജയിക്കുക വിജയകരമായി തീരുക, ഫലിക്കുക, ഫലവത്താകുക, ശുഭമായിത്തീരുക, അന്തിമഗുണം ചെയ്യുക
    3. ഉദ്ദേശിച്ച രൂപത്തിൽ കലാശിക്കുക. ഉരുത്തിരിയുക, ഉരുപ്പിടിക്കുക, പരിണമിക്കുക, നടക്കുക, നടപ്പിലാകുക
  5. turn out, end up, pan out, eventuate

    ♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
    3. അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    4. പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക
  6. peter pan

    ♪ പീറ്റർ പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യയുവാവ്
  7. betel-pan

    ♪ ബീറ്റിൽ പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെറ്റിലത്തടം
  8. pan phobia

    ♪ പാൻ ഫോബിയ
    src:crowdShare screenshot
    1. noun (നാമം)
    2. എന്തിനെയും ഭയപ്പെടുന്ന മനോരോഗം
  9. warming-pan

    ♪ വോമിംഗ് പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. തീച്ചട്ടി
  10. roasting pan

    ♪ റോസ്റ്റിംഗ് പാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വറചട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക