1. pancake

    ♪ പാൻകേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അട, പാൻകേക്ക്, മുട്ടയും ധാന്യമാവും പഞ്ചസാരയും പാലും ചേർത്തു കുഴച്ചു പരത്തി ചുട്ടെടുക്കുന്ന പലഹാരം, ദോശ, തിരളി
  2. flat as a pancake

    ♪ ഫ്ലാറ്റ് ആസ് എ പാൻകെയ്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തീർത്തും സമതലമായ
  3. pancake landing

    ♪ പാൻകേക്ക് ലാൻഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തകരാറുമൂലം വിമാനം ഇടിച്ചിറക്കുക
  4. as flat as a pancake

    ♪ ആസ് ഫ്ലാറ്റ് ആസ് എ പാൻകേക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിരപ്പായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക