1. pander, panderer

    ♪ പാൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിക്കൊടുപ്പുകാരൻ, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൻ, സുരതദൂതൻ, ലെെംഗികദല്ലാൾ, സ്ത്രീപണ്യോപജീവി
  2. pander to gratify

    ♪ പാൻഡർ ടു ഗ്രാറ്റിഫൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, അന്യ ഹീനവികാരങ്ങൾ ശമിപ്പിക്കുവാൻ വേണ്ടതു ചെയ്ക, ആനുകൂല്യം കാട്ടുക, ഹീനാഭിലാഷങ്ങൾക്കു വഴിയൊരുക്കുക, ദുരാഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക
  3. pander to

    ♪ പാൻഡർ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. phrasal verb (പ്രയോഗം)
    2. തൃപ്തിപ്പെടുത്തുക, നിർവ്വഹിക്കുക, അഭിരുചികൾ സാധിപ്പിച്ചു കൊടുക്കുക, മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, സന്തോഷിപ്പിക്കുക
    1. verb (ക്രിയ)
    2. താലോലിക്കുക, ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, പരിചരിക്കുക
    3. രസിപ്പിക്കുക, പ്രസാദിപ്പിക്കുക, വിനോദിപ്പിക്കുക, ഇഷ്ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക, ഇഷ്ടത്തിനു വഴങ്ങുക
    4. ലാളിക്കുക, ലാലിക്കുക, അതിയായി ലാളിക്കുക, അമിതമായി ലാളിക്കുക, ഓമനിക്കുക
    5. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    6. അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക