1. panegyric

    ♪ പാനജീറിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, പ്രശംസ, ഗുണവർണ്ണനം, സ്തുതിപരമായ പ്രഭാഷണം, ചരമസ്തുതി
  2. panegyrize

    ♪ പാനജീറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
    4. വീരപരിവേഷം നൽകുക, മഹത്വവത്കരിക്കുക, വിഖ്യാതനാക്കുക, വലുതാക്കുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
    5. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  3. panegyrical

    ♪ പാനജീറിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാപരമായ, സ്തുതിപരമായ, പ്രകീർത്തിത, ചാടു, ആശംസക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക