1. panel beater

    ♪ പാനൽ ബീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങളുടെ ബോഡി സമ്പന്ധമായ ജോലി ചെയ്യുന്ന ആൾ
  2. panelling

    ♪ പാനൽലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചട്ടമുണ്ടാക്കൽ
  3. panel of chairmen

    ♪ പാനൽ ഓഫ് ചെയർമെൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണ്ണാടിപ്പലക വയ്ക്കുക
    3. ചട്ടം കൂട്ടുക
  4. solar panel

    ♪ സോളർ പാനൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യ വികിരണത്തെ വൈദ്യുതിയാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു വസ്തു
  5. panel

    ♪ പാനൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനൽ, പ്രത്യേകചതുരമായി വേർപെടുത്തിയിട്ടുള്ള ഭാഗം, മുൻമറ, ചട്ടക്കൂട്, ചതുരകളം
    3. പാനൽ, പട്ടിക, സമിതി, മദ്ധ്യസ്ഥസമിതി, ചെറുസംഘം
  6. paneled

    ♪ പാനൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിച്ച, ഖചിതമായ, വെച്ചു ചേർത്ത, പ്രതിബദ്ധ, ഒരു തുണിയിൽ ഇടയ്ക്കു തുന്നിച്ചേത്ത
  7. control panel

    ♪ കൺട്രോൾ പാനൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിയന്ത്രണോപാധികൾ ഘടിപ്പിച്ചിട്ടുള്ള ചട്ടക്കൂട്, യന്ത്രോപകരണ സംവിധാനത്തെ ദൂരെനിന്നു നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട്, ഉപകരണങ്ങൾവയ്ക്കാനുള്ള പ്രത്യേകഭാഗം, വാഹനങ്ങളുടെ നിയന്ത്രണോപകരണ സജ്ജീകരണം, വണ്ടിയുടെ മുൻമറ
  8. instrument panel

    ♪ ഇൻസ്ട്രുമെൻറ് പാനൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനൽ, പ്രത്യേകചതുരമായി വേർപെടുത്തിയിട്ടുള്ള ഭാഗം, മുൻമറ, ചട്ടക്കൂട്, ചതുരകളം
    1. phrase (പ്രയോഗം)
    2. നിയന്ത്രണോപാധികൾ ഘടിപ്പിച്ചിട്ടുള്ള ചട്ടക്കൂട്, യന്ത്രോപകരണ സംവിധാനത്തെ ദൂരെനിന്നു നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട്, ഉപകരണങ്ങൾവയ്ക്കാനുള്ള പ്രത്യേകഭാഗം, വാഹനങ്ങളുടെ നിയന്ത്രണോപകരണ സജ്ജീകരണം, വണ്ടിയുടെ മുൻമറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക