1. panic

    ♪ പാനിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഭ്രാന്തി, ആപദ്ഭയം, അതിസംഭ്രമം, വപ്രാളം, സംഭ്രമം
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
    3. വിറപ്പിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക, ചകിതമാക്കുക
  2. panic monger

    ♪ പാനിക് മോങ്ഗർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭ്രമമുണ്ടാക്കുന്നവൻ
  3. panic attack

    ♪ പാനിക് അറ്റാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അൽപനേരത്തേക്ക് അമിതമായ ഉത്കൺഠയിലാവുക
  4. panic-stricken

    ♪ പാനിക്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
  5. be thrown into a panic

    ♪ ബി ത്രോൺ ഇൻറു എ പാനിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിക്കുക
  6. in a panic

    ♪ ഇൻ എ പാനിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
  7. panic-struck

    ♪ പാനിക്-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    3. ഭയാക്രാന്തമായ, ചിന്താകുലതയുള്ള, വേവലാതിയുള്ള, ഉന്മനായിത, വ്യാകുലതയുള്ള
  8. go into a panic

    ♪ ഗോ ഇൻടു എ പാനിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭ്രമിക്കുക, മഴറുക, ഭ്രമിക്കുക, സംഭീതമാവുക, മിറയ്ക്കുക
  9. throw into a panic

    ♪ ത്രോ ഇൻറ്റു എ പാനിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
  10. panic stations

    ♪ പാനിക് സ്റ്റേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിയന്തരസാഹചര്യം, അടിയന്തരം, അടിയന്തന്തരം, അടിയന്തിരഘട്ടം, അടിയന്തരാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക