1. ants in one's pants

    ♪ ആന്റ്സ് ഇൻ വൺസ് പാൻറ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
  2. pant

    ♪ പാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിത, കിതപ്പ്, കതപ്പ്, കെതപ്പ്, അണപ്പ്
    1. verb (ക്രിയ)
    2. കിതയ്ക്കുക, കതയ്ക്കുക, അണയ്ക്കുക, കിഴയ്ക്കുക, കിഴെക്കുക
    3. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  3. panting

    ♪ പാന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിതയ്ക്കുന്ന, അണയ്ക്കുന്ന, വീർപ്പുമുട്ടുന്ന, ശ്വാസംകിട്ടാൻ വിഷമിക്കുന്ന, ശ്വാസം നിന്ന
  4. pants

    ♪ പാന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
    3. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
  5. be in short pants

    ♪ ബി ഇൻ ഷോർട്ട് പാന്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെച്ചെറിയ കുട്ടിയായിരിക്കുക
  6. pant for

    ♪ പാന്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാമിക്കുക, ലെെംഗികബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തിയേറിയ ആഗ്രഹം ഉണ്ടാകുക, കൊതിക്കുക, ആശിക്കുക, അത്യധികം മോഹിക്കുക
  7. puff and pant

    ♪ പഫ് ആൻഡ് പാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം കിട്ടാതെ വിഷമിക്കുക, തിക്കടയ്ക്കുക, പാരവശ്യം അനുഭവപ്പെടുക, വീർപ്പുമുട്ടുക, കതയ്ക്കുക
  8. smarty-pants

    ♪ സ്മാർട്ടി-പാന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
  9. with one's pant down

    ♪ വിത്ത് വൺസ് പാന്റ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കയ്യോടെ, കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഓർക്കാപ്പുറത്ത്, മോഷണശ്രമത്തിനിടയിൽ
  10. catch someone with their pants down

    ♪ കാച്ച് സംവൺ വിത്ത് ദെയർ പാന്റ്സ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക