1. Paper

    ♪ പേപർ
    1. -
    2. ബാങ്കുനോട്ട്
    3. സാഹിത്യരചന
    4. രേഖകൾ
    5. വർത്തമാനപ്പത്രം
    1. വിശേഷണം
    2. അതിലോലമായ
    3. കടലാസ്സുകൊണ്ടുണ്ടാക്കിയ
    1. നാമം
    2. ഉപന്യാസം
    3. പ്രബന്ധം
    4. പൊതി
    5. ഒരു പായ്കടലാസ്
    6. വർത്തമാനപത്രിക
    7. ചുവർകടലാസ്
    8. ദ്രവ്യപത്രം
    9. ഹുണ്ടിക
    10. കടലാസിൽ അച്ചടിച്ച ഒരു രേഖ
    11. ഉത്തരക്കടലാസ്
    1. ക്രിയ
    2. കടലാസ് ഒട്ടിക്കുക
    3. കടലാസ്സിൽ പൊതിയുക
    4. ചിത്രക്കടലാസ്
  2. Paper boy

    ♪ പേപർ ബോയ
    1. നാമം
    2. പത്രവിതരണക്കാരൻ
  3. Art paper

    ♪ ആർറ്റ് പേപർ
    1. നാമം
    2. പടങ്ങൾ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്
  4. End paper

    ♪ എൻഡ് പേപർ
    1. -
    2. പുസ്തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്
  5. Fly-paper

    1. നാമം
    2. ഈച്ചകളെ പിടിക്കാനുള്ള ഒട്ടുന്ന കടലാസ്
  6. Paper-kite

    1. നാമം
    2. കടലാസ്പട്ടം
  7. Paper clip

    ♪ പേപർ ക്ലിപ്
    1. നാമം
    2. കുറേ കടലാസുകളെ ചേർത്തുവയ്ക്കുന്ന ക്ലിപ്പ്
  8. Wall-paper

    1. നാമം
    2. ചുവർ കടലാസ്
    3. കടലാസ് തോരണങ്ങൾ
  9. Paper thin

    ♪ പേപർ തിൻ
    1. വിശേഷണം
    2. വളരെ കനം കുറഞ്ഞ
  10. Test-paper

    1. നാമം
    2. രസവാദശോധകക്കടലാസ്
    3. പരീക്ഷാകടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക