1. toilet-paper

    ♪ ടോയ്ലറ്റ്-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ടോയ്ലറ്റ് പേപ്പർ (കക്കൂസാവശ്യത്തിനുളള ലോലക്കടലാസ്)
  2. paper chase

    ♪ പേപ്പർ ചേസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസുകഷണങ്ങൾ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം
  3. paper knife

    ♪ പേപ്പർ നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തുകളും മറ്റും തുറക്കാനുപയോഗിക്കുന്ന കത്തി
  4. on paper

    ♪ ഓൺ പേപ്പർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കടലാസ്സിലുള്ള, എഴുതിവച്ച, രേഖപ്പെടുത്തിയ, രേഖാമൂലമായ, വ്യക്തമായി എഴുതിയ രൂപത്തിലുള്ള
    3. സെെദ്ധാന്തികമായി, സിദ്ധാന്തപരമായി, ഊഹാപോഹപരമായി
  5. set pen to paper

    ♪ സെറ്റ് പെൻ ടു പേപ്പർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എഴുതാനാരംഭിക്കുക
  6. litmus paper

    ♪ ലിറ്റ്മസ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ലിറ്റ്മസ് കടലാസ്
  7. paper-mill

    ♪ പേപ്പർ-മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസ്സുനിർമ്മാണശാല
  8. paper

    ♪ പേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടലാസ്, കടദാസ്, കടുതാചു, കടുതാശി, കടുതാശ്
    3. പത്രം, വർത്തമാനപ്പത്രം, ദിനപ്പത്രം, പഞ്ചിക, പഞ്ജിക
    4. ചിത്രക്കടലാസ്, ചുവർക്കടലാസ്, ചുവരുകളിൽ ഒട്ടിക്കുന്ന ചിത്രക്കടലാസ്സ്, വാൾപേപ്പർ, ഒപ്പുതാൾ
    5. പൊതിയാനുപയോഗിക്കുന്ന കടലാസ്, ബിസ്കറ്റും മിഠായിയും മറ്റും പൊതിയാനുപയോഗിക്കുന്ന തിളക്കമേനിക്കടലാസ്, തപാലിലയക്കാനുള്ള പത്രമാസികകൾ പൊതിയുന്ന കടലാസാവരണം, പുറമേ ചുറ്റുന്ന കടലാസ്, പൊതിയാനുള്ള പേപ്പർ
    6. പരീക്ഷപ്പേപ്പർ, പരീക്ഷച്ചോദ്യക്കടലാസ്സ്, പരീക്ഷ, പരീക്ഷക്കടലാസ്, ഉത്തരക്കടലാസ്
    1. verb (ക്രിയ)
    2. ചുവരുകളിൽ ചിത്രക്കടലാസ് ഒട്ടിക്കുക, കടലാസ്സുകൊണ്ടു മറയ്ക്കുക, പൊതിയുക, ചിത്രക്കടലാസ് തൂക്കുക
  9. paper something over hide

    ♪ പേപ്പർ സംതിംഗ് ഓവർ ഹൈഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പൊതിയുക, മൂടുക, ആച്ഛാദിക്കുക, ഒളിപ്പിക്കുക, മൂടുപടമിട്ടു മറയ്ക്കുക
  10. silver-paper

    ♪ സിൽവർ-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിക്കടലാസ്
    3. വെള്ളി പൂശിയ ഒരിനം പേപ്പർ
    4. ഉയർന്ന ടിഷ്യൂ കടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക