- adjective (വിശേഷണം)
അതിശയമില്ലാത്ത, പ്രതീക്ഷിക്കാത്തതല്ലാത്ത, പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിക്കാവുന്ന
സവിശേഷമായ, സ്വഭാവജന്യമായ, നെെസർഗ്ഗികമായ, സ്വഭാവാനുസാരേണയുള്ള, പതിവുപോലെയുള്ള
- noun (നാമം)
മാമൂൽ, വ്യവസ്ഥാപിതമാതൃക, പതിവ്, നടപടിക്രമം, സാധാരണം