1. Parachute

    ♪ പെറഷൂറ്റ്
    1. -
    2. പാർച്യൂട്ട്
    3. പാരച്യൂട്ട്
    4. ഛത്രരക്ഷ
    1. നാമം
    2. അധികം ഉയരത്തുനിന്ൻ അപായം കൂടാതെ താഴെയിറങ്ങുവാനുപയോഗിക്കുന്ന കുടപോലുള്ള ഉപകരണം
    3. ആകാശക്കുട
    4. അവരോഹിണി
    5. പ്ലവഗോപകരണം
    1. ക്രിയ
    2. പാരച്യൂട്ടുപയോഗിച്ചു വിമാനത്തിൽനിന്നും മറ്റും നിലത്തിറങ്ങുക
    3. ഇറക്കപ്പെടുക
    4. പാരച്യൂട്ട് വഴി താഴത്തിറങ്ങുക
  2. A golden parachute

    1. ക്രിയ
    2. ജോലിയിൽ നിന്നു വിരമിക്കുന്നതിനായി നൽകുന്ന വൻ തുക
  3. Golden parachute

    1. നാമം
    2. ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്സിക്യൂട്ടിവിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ നൽകുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക