1. parade

    ♪ പരേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവാത്ത്, കോത്ത്, സെെനികപ്രദർശനം, പടയണി, സെെന്യയാത്ര
    3. പ്രകടനം, പ്രദർശനം, കാഴ്ച, കാണിക്കൽ, പകിട്ടു കാട്ടൽ
    4. ഉലാത്തുന്നതിനുള്ള സ്ഥലം, നടപ്പാത, നടവഴി, സഞ്ചാരപഥം, സമുദ്രതീരത്തിലൂടെയുള്ള നടപ്പാത
    1. verb (ക്രിയ)
    2. പടയണിനടത്തുക, സെെനികരീതിയിൽ കവാത്തുനടത്തുക, മാർച്ചുചെയ്ക, കവാത്തുരീതിയിൽ നടക്കുക, കവാത്തുപോവുക
    3. ഞെളിഞ്ഞു പിടിച്ചു നടക്കുക, തലയുയർത്തിപ്പിടിക്കുക, പ്രൗഢികാട്ടുക, ഞെളിയുക, നെഞ്ചുവിരിച്ചു നടക്കുക
    4. പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, കാണിക്കുക, പ്രകടമാക്കുക, അറിയിക്കുക
  2. parade ground

    ♪ പരേഡ് ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടാളപ്പരേഡു സ്ഥലം
    3. സൈനിക വ്യായാമസ്ഥലം
  3. hit parade

    ♪ ഹിറ്റ് പരേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാമാവലി, അനുക്രമണിക, പട്ടികപ്രമാണം, വിവരണപത്രം, പട്ടിക
  4. dress parade

    ♪ ഡ്രെസ് പരേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവാത്ത്, കോത്ത്, സെെനികപ്രദർശനം, പടയണി, സെെന്യയാത്ര
  5. rain on someone's parade

    ♪ രെയിൻ ഓൺ സംവൺസ് പരേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, തുലയ്ക്കുക, ഇല്ലായ്മ ചെയ്യുക, തുരങ്കംവയ്ക്കുക, ഗൂഢമായി നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക