1. paradisal

    ♪ പാരഡൈസൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർഗ്ഗീയ, ദിവ്യമായ, ഗ്രാമീണലാളിത്യമുള്ള, സ്വർഗ്ഗസമാനമായ, അത്യാനന്ദമയമായ
  2. paradise

    ♪ പാരഡൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറുദീസ, സ്വർഗ്ഗം, സ്വർഗ്ഗരാജ്യം, ദേവലോകം, ഇന്ദ്രപദം
    3. ഏദൻതോട്ടം, പറുദീസ, ദേവരാജ്യം, സ്വർഗ്ഗഭൂമി
    4. സ്വർഗ്ഗം, യുട്ടോപ്പിയ, കുറ്റമറ്റ രാഷ്ട്രീയ സാമൂഹിക സംവിധാനമുള്ള സാങ്കല്പിക ദ്വീപരാഷ്ട്രം, തോമസ്മൂർ വിഭാവനം ചെയ്ത സർവ്വസമ്പൂർണ്ണ വ്യവസ്ഥിതിയുള്ള ആദർശരാഷ്ട്രം, സങ്കല്പരാജ്യം
    5. ആനന്ദമൂർച്ഛ, സ്വർഗ്ഗീയാനന്ദം, ദേവഭോഗം, പരമാനന്ദം, സന്തുഷ്ടി
  3. fools paradise

    ♪ ഫൂൾസ് പാരഡൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂഢസ്വർഗം
    3. വിഡ്ഢികളുടെ സ്വർഗം
  4. live in a fools paradise

    ♪ ലൈവ് ഇൻ എ ഫൂൾസ് പാരഡൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൂഢസ്വർഗ്ഗത്തിലായിരിക്കുക
  5. paradisical

    ♪ പാരഡൈസിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർഗ്ഗീയ, ദിവ്യമായ, ദിവ്യ, ദേവ, നാക
    3. അനുഗ്രഹിക്കപ്പെട്ട, പുണ്യ, അനുഗൃഹീതമായ, സുകൃതമുള്ള, സുവൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക