1. parallel

    ♪ പാരലെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാന്തര, തുല്യഅകലത്തിലുള്ള, ഒരേ അകലത്തിൽ ഋജവായി പോകുന്ന, ഒരേ അകൽച്ചയുള്ള, അടുത്തടുത്തുള്ള
    3. സമാന്തര, തുല്യമായ, സമാനമായ, സമാനതയുള്ള, ഒപ്പത്തിനൊപ്പമായ
    4. സഹവർത്തകമായ, ഏകത്ര വർത്തിക്കുന്ന, സഹവർത്തിത്വമുള്ള, പരസ്പരം യോജിക്കുന്ന, സഹകരിക്കുന്ന
    1. noun (നാമം)
    2. സമാന്തരമായിട്ടുള്ളത്, യോജിക്കുന്ന മറുഘടകം, തനിപ്പകർപ്പ്, പകർപ്പ്, മറുഭാഗം
    3. സാമ്യം, സാധർമ്മ്യം, സാദൃശ്യം, സരൂപത, തുല്യത
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    3. തുല്യനിലയിലെത്തുക, കിടയാവുക, ഒപ്പമെത്തുക, അതിശയിക്കുക, കിടനിൽക്കുക
  2. parallel line

    ♪ പാരലെൽ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാന്തരരേഖ
  3. parallel computer

    ♪ പാരലെൽ കംപ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ സമയം ഒന്നിലധികം ക്രിയകൾ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക് ആന്റ് ലോജിക് യൂണിറ്റുകൾ ഉള്ളതുമായ കമ്പ്യൂട്ടർ
  4. parallels of latitude

    ♪ പാരലെൽസ് ഓഫ് ലാറ്റിറ്റ്യൂഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷാംശസമാന്തരരേഖകൾ
  5. parallel to

    ♪ പാരലെൽ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
  6. parallelism

    ♪ പാരലെലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സാദൃശ്യം, സദൃശത, അനുരൂപത, സാരൂപ്യം, സജാത്യം
  7. without parallel

    ♪ വിത്തൗട്ട് പാരലെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
    3. അതുല്യമായ, നേരെഴാത്ത, അസാധാരണമായ, അദ്വിതീയമായ, അദ്വയ
    4. അഭൂതപൂർവ്വമായ, പണ്ടുണ്ടാകാത്ത, കീഴ്ക്കടനടപ്പില്ലാത്ത, മുൻപുണ്ടായിട്ടില്ലാത്ത, നിഷ്പര്യായ
    5. എതിരില്ലാത്ത, നിഷ്പ്രതിദ്വന്ദ, നിസ്തുലമായ, കിടയറ്റ, അക്രാന്ത
    6. നിസ്തുലമായ, നിരതിശയമായ, സാമ്യമില്ലാത്ത, നിരുപമ, ഉപമയില്ലാത്ത
    1. phrase (പ്രയോഗം)
    2. ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം
  8. draw a parallel between

    ♪ ഡ്രോ എ പാരലൽ ബിറ്റ്വീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുലനം ചെയ്ക, താരതമ്യം ചെയ്യുക, താരതമ്യം ചെയ്തു സമാനതകൾ പുറത്തുകൊണ്ടുവരിക, തുല്യമായി കാണുക, തുല്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക