- phrase (പ്രയോഗം)
 
                    
                
            
                
                        
                            - noun (നാമം)
 
                    
                
            
                
                        
                            - noun (നാമം)
 
                        ഒരേ സമയം ഒന്നിലധികം ക്രിയകൾ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക് ആന്റ് ലോജിക് യൂണിറ്റുകൾ ഉള്ളതുമായ കമ്പ്യൂട്ടർ
                        
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        തുലനം ചെയ്ക, താരതമ്യം ചെയ്യുക, താരതമ്യം ചെയ്തു സമാനതകൾ പുറത്തുകൊണ്ടുവരിക, തുല്യമായി കാണുക, തുല്യപ്പെടുത്തുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
                        
                            
                        
                     
                    
                        അതുല്യമായ, നേരെഴാത്ത, അസാധാരണമായ, അദ്വിതീയമായ, അദ്വയ
                        
                            
                        
                     
                    
                        അഭൂതപൂർവ്വമായ, പണ്ടുണ്ടാകാത്ത, കീഴ്ക്കടനടപ്പില്ലാത്ത, മുൻപുണ്ടായിട്ടില്ലാത്ത, നിഷ്പര്യായ
                        
                            
                        
                     
                    
                        എതിരില്ലാത്ത, നിഷ്പ്രതിദ്വന്ദ, നിസ്തുലമായ, കിടയറ്റ, അക്രാന്ത
                        
                            
                        
                     
                    
                        നിസ്തുലമായ, നിരതിശയമായ, സാമ്യമില്ലാത്ത, നിരുപമ, ഉപമയില്ലാത്ത
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം