1. paralysed

    ♪ പാരലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, അശക്തമാക്കപ്പെട്ട, അശക്തമായ, തളർന്ന, ചലനശേഷി നഷ്ടപ്പെട്ട
  2. paralyse

    ♪ പാരലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിപ്പിക്കുക, ശക്തിഹീനമാക്കുക, തളർക്കുക, തളർത്തുക, ശരീരം തളർത്തുക
    3. സ്തംഭിച്ചു നിന്നുപോകുക, ഇളക്കമില്ലാതാകുക, സ്തംഭിക്കുക, നിന്നിടത്തുതന്നെ നിന്നുപോകുക, തരിച്ചുനിന്നുപോകുക
    4. സ്തംഭിപ്പിക്കുക, നിശ്ചലമാക്കുക, പ്രവർത്തനരഹിതമാക്കുക, മരവിപ്പിക്കുക, ശക്തികെടുത്തുക
  3. become paralysed

    ♪ ബികം പാരലൈസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിച്ചതുപോലെ മരവിച്ചു നിന്നുപോകുക, മരവിച്ചു പോകുക, ചെകിടിക്കുക, നിന്നുപോകുക, നിശ്ചലനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക