1. parameter

    ♪ പരാമീറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കല്പിതഅളവ്, സ്ഥിരാങ്കം, പരിമിതി, മാനദണ്ഡം, ചട്ടക്കൂട്
  2. parameters

    ♪ പരാമീറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തം, പരിധി, സീമ, വ്യാപ്തി, വിസർപ്പണം
    3. ചെല്ലുന്ന ദൂരം, പായുന്ന അകലം, ദൂരം, പഥം, പ്രഥനം
    4. നിർദ്ദേശങ്ങൾ, പ്രത്യേക നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ, നിബന്ധനകൾ
    5. പരിധികൾ, അതിരുകൾ, പ്രവർത്തനപരിധി, മാനദണ്ഡങ്ങൾ, അധികാരവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക