1. paranormal

    ♪ പാരനോർമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയമായ, അഭൗമമായ, ആത്മാവിനെസംബന്ധിച്ച, മനസ്സിനെസംബന്ധിച്ച, മനോഗതമായ
    3. ഗൂഢാർത്ഥകമായ, ആത്മീയം, യോഗാത്മകദർശനപരമായ, അദ്ധ്യാത്മികം, ആധ്യാത്മികരഹസ്യവാദപരമായ
    4. മാന്ത്രികമായ, ഇന്ദ്രജാലപരമായ, അഭൗമമായ, ഐന്ദ്രജാലിക, മന്ത്രികതയുള്ള
    5. അഭൗമമായ, അതിഭൗതിക, അമാനുഷമായ, അതിമാനുഷമായ, അമാനുഷിക
    6. ആദ്ധ്യാത്മികമായ, അതിഭൗതികമായ, നിഷ്പ്രപഞ്ച, പ്രപഞ്ചാതീതമായ, ഭൗതികാതീതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക