1. parcel

    ♪ പാഴ്സൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഴ്സൽ, കെട്ട്, പൊതി, പൊതിക്കെട്ട്, പോട്ടലിക
    3. പുരയിടം, ഭാഗം, കൂട്ടം, വകുപ്പ്, തുണ്ടുഭൂമി
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടുക, പൊതിയുക, പൊതി കെട്ടുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഭാണ്ഡമാക്കുക
    3. ഭാഗിക്കുക, ഓഹരിവയ്ക്കുക, പങ്കിടുക, വിഭജിക്കുക, പങ്കുവയ്ക്കുക
  2. part and parcel

    ♪ പാർട്ട് ആൻഡ് പാഴ്സൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിന്റെ കൂടെ സ്വാഭാവികമായി ഉണ്ടാകുന്ന മറ്റു പ്രത്യേകത
    3. അവിഭാജ്യഘടകം
  3. part and parcel of

    ♪ പാർട്ട് ആൻഡ് പാഴ്സൽ ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവശ്യഭാഗമായ
    3. അവിഭാജ്യഘടകമായ
  4. parcel out

    ♪ പാഴ്സൽ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിതരണം ചെയ്ക, വിതരണം നടത്തുക, വീതിച്ചുകൊടുക്കുക, വീതം വച്ചുകൊടുക്കുക, വിഭജിച്ചു പലർക്കായി വീതിച്ചുകൊടുക്കുക
    3. വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
    4. നീക്കിവയ്ക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക, വക ഇരുത്തുക, ചെലവുചെയ്യുന്നതിനു വകയിരുത്തുക, വകവയ്ക്കുക
    5. പങ്കിടുക, പകുത്തുകൊടുക്കുക, പങ്കിട്ടെടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കു വയ്ക്കുക
    6. വിഭജിക്കുക, വ്യംശിക്കുക, അംശിക്കുക, ഓഹരി കൊടുക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക
  5. parcel up

    ♪ പാഴ്സൽ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടുക, ചുരുട്ടിക്കെട്ടുക, പൊതിയുക, വർണ്ണക്കടലാസുകൊണ്ടു പൊതിയുക, ഉറയിലിടുക
    3. പൊതിഞ്ഞു കെട്ടുക, പൊതിയുക, കെട്ടാക്കുക, പൊതിയാക്കുക, ഭാണ്ഡം കെട്ടുക
  6. parcelling out

    ♪ പാഴ്സലിംഗ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
    3. വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
    4. വിതരണം, വിതരണം ചെയ്യൽ, വിഗ്രഹണം, വിഭാജനം, വിഭജിക്കൽ
    5. വിഭജനം, പങ്കുവയ്ക്കൽ, ഓഹരിവയ്ക്കൽ, സംഭക്തി, വിതരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക