1. pardon

    ♪ പാർഡൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, പൊറുപ്പ്, ക്ഷമിക്കൽ, പൊറുക്കൽ, സബർ
    3. ശിക്ഷ ഇളവുചെയ്യൽ, പൊതുമാപ്പ്, മാപ്പ്, വെറുതെ വിടൽ, മാപ്പുകൊടുക്കൽ
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, തെറ്റു പൊറുക്കുക, സഹിക്കുക
    3. കുറ്റത്തിൽനിന്നു മാപ്പുകൊടുത്തു വിമുക്തനാക്കുക, ശിക്ഷ ഇളവുചെയ്തു കൊടുക്കുക, മോചപ്പിക്കുക, കുറ്റവിമുക്തമാക്കുക, കുറ്റവിമോചനം ചെയ്യുക
  2. pardonable

    ♪ പാർഡനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാപ്പുകൊടുക്കാവുന്ന, ക്ഷന്തവ്യമായ, പൊറുക്കാവുന്ന, ക്ഷമാർഹ, ക്ഷമ അർഹിക്കുന്ന
  3. pardonably

    ♪ പാർഡനബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്ഷമിക്കത്തക്കവണ്ണം
  4. royal pardon

    ♪ റോയൽ പാർഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റവാളികളെ മോചിപ്പിക്കുവാൻ നൽകുന്ന രാജശാസനം
  5. to beg pardon

    ♪ ടു ബെഗ് പാർഡൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമയാചിക്കുക
  6. i beg your pardon

    ♪ ഐ ബെഗ് യുവർ പാർഡൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഞാൻ മാപ്പു ചോദിക്കുന്നു
  7. beg someones pardon

    ♪ ബെഗ് സംവൺസ് പാർഡൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ യാചിക്കുക
  8. pardoning

    ♪ പാർഡണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, പൊതുമാപ്പ്, മാപ്പാക്കൽ, രാഷ്ട്രീയ കുറ്റങ്ങളിൽ നിന്നുള്ള പൊതുമാപ്പ്, പൊറുപ്പ്
    3. മാപ്പു കൊടുക്കൽ, മാപ്പ്, പൊറുക്കൽ, വിടുതി, ക്ഷമ
  9. beg pardon

    ♪ ബെഗ് പാർഡൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷമാപണം, ക്ഷമായാചനം, ക്ഷമായാചന, ക്ഷമചോദിക്കൽ, മാപ്പുചോദിക്കൽ
  10. free pardon

    ♪ ഫ്രീ പാർഡൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ ഇളവുചെയ്യൽ, പൊതുമാപ്പ്, മാപ്പ്, വെറുതെ വിടൽ, മാപ്പുകൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക