- verb (ക്രിയ)
കുറയ്ക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക, കുറവുവരുത്തുക, ഒരു ഭാഗം വെട്ടിമാറ്റുക
നീളം കുറയ്ക്കുക, ചെറുതാക്കുക, ഹ്രസ്വമാക്കുക, സംക്ഷിപ്തമാക്കുക, സംക്ഷേപിക്കുക
സംക്ഷേപിക്കുക, ചുരുക്കുക, ചുരുക്കി എഴുതുക, ഹ്രസ്വമാക്കുക, ചെറുതാക്കുക
സംഗ്രഹിക്കുക, കുറയ്ക്കുക, എടുത്തുകളയുക, സംക്ഷിപ്തമാക്കുക, ചുരുക്കുക
കുറവുവരുത്തുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ഒതുക്കുക, ചുരുക്കുക
- adjective (വിശേഷണം)
മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
പിശുക്കുള്ള, ധനാർത്തിയുള്ള, അല്പനായ, അവദാന്യ, ലുബ്ധുള്ള
പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള
അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ