1. parent

    ♪ പെയറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാർ, മാതാപിതാക്കൾ, പിതാക്കൾ, താതജനയിത്രികൾ, താതമാതാക്കൾ
    3. ഉത്ഭവം, ഉത്ഭവസ്ഥാനം, ഉൽപത്തി, ആരംഭം, ആരംഭസ്ഥാനം
    1. verb (ക്രിയ)
    2. വളർത്തുക, രക്ഷിക്കുക, പോറ്റുക, പരിപാലിക്കുക, ഊട്ടി വളർത്തുക
  2. parental

    ♪ പെയറന്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാതാപിതാക്കളെ സംബന്ധിച്ച
    3. പിതൃ നിർവിശേഷമായ
    4. മാതാപിതാക്കൾക്കുള്ള
    5. അച്ഛനെയോ അമ്മയെയോ സംബന്ധിച്ച
    6. പൈതൃകമായ
  3. same parents

    ♪ സേം പേരന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ മാതാപിതാക്കൾ
  4. first parents

    ♪ ഫസ്റ്റ് പേരന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാർ
    3. ആദിപിതാക്കൾ
  5. single parent

    ♪ സിംഗിൾ പെയ്റന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കുട്ടിയെ വളർത്തുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ
  6. parents

    ♪ പെയറന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടുംബം, മാതാപിതാക്കൾ, പിതാക്കൾ, അമ്മയച്ഛന്മാർ, അച്ഛനമ്മമാർ
  7. birth parent

    ♪ ബേത്ത് പെയറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാർ, മാതാപിതാക്കൾ, പിതാക്കൾ, താതജനയിത്രികൾ, താതമാതാക്കൾ
  8. male parent

    ♪ മെയ്ൽ പെയറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിതാവ്, അച്ഛൻ, അച്ചൻ, ജൻ, ജനയിതാ
  9. female parent

    ♪ ഫീമെയിൽ പെയറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്മ, മാതാവ്, മാ, മാത, മാതാ
    3. അമ്മ, മാതാവ്, മാ, മാത, മാതാ
  10. parenting

    ♪ പെയറന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാരായിരിക്കുന്ന അവസ്ഥ, ശിശുപരിപാലനം, കുമാരഭൃത്യ, കുമാരഭൃത്യം, കൗമാരഭ്രത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക