1. parenthetical

    ♪ പരന്തറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുഷംഗികമായ, യാദൃച്ഛികമായ, ഇടയ്ക്കുചേർത്ത, പ്രാസംഗികമായ, നിക്ഷിപ്തമായ
  2. parenthetically

    ♪ പരന്തറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആനുഷംഗികമായി, യദൃച്ഛയാ, ആകസ്മികമായി, പ്രസംഗേന, പ്രസംഗതഃ
  3. parenthetical clause

    ♪ പരന്തറ്റിക്കൽ ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വാക്യത്തിൽ ആനുഷംഗികമായി ചേർക്കുന്ന വാക്യം
  4. parenthetic

    ♪ പരന്തറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുഷംഗികമായ, യാദൃച്ഛികമായ, ഇടയ്ക്കുചേർത്ത, പ്രാസംഗികമായ, നിക്ഷിപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക