1. pare

    ♪ പെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീകുക, അരുകു ചെത്തുക, ചെത്തിനീക്കുക, തൊണ്ടുകളയുക, പൊതിയ്ക്കുക
    3. കുറവു വരുത്തുക, കുറയ്ക്കുക, കൊയ്യുക, ചുരുക്കുക, ന്യൂനീകരിക്കുക
  2. parings

    ♪ പെയറിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളഞ്ഞ തുണ്ടുകൾ, ഉരിച്ചെടുത്ത തൊലി. വെട്ടിക്കളഞ്ഞ ഭാഗങ്ങൾ, തൊലി, ശല്ക്കം, ശല്ക്കലം
  3. paring

    ♪ പെയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണം, തുണ്ട്, തുണ്ടം, കണ്ടം, അംശം
    3. മുറി, തൂണ്ട്, ചുള്ളൽ, നറുക്ക്, നുറുക്ക്
    4. ചീള്, കഷണം, ശകലം, അടര്, കീറ്റ്
    5. ഖണ്ഡം, തുണ്ട്, നുറുക്ക്, നറുമിണി, ഞുറുക്ക്
  4. pare down

    ♪ പെയർ ഡൗൺ,പെയർ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയ്ക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക, കുറവുവരുത്തുക, ഒരു ഭാഗം വെട്ടിമാറ്റുക
    3. നീളം കുറയ്ക്കുക, ചെറുതാക്കുക, ഹ്രസ്വമാക്കുക, സംക്ഷിപ്തമാക്കുക, സംക്ഷേപിക്കുക
    4. സംക്ഷേപിക്കുക, ചുരുക്കുക, ചുരുക്കി എഴുതുക, ഹ്രസ്വമാക്കുക, ചെറുതാക്കുക
    5. സംഗ്രഹിക്കുക, കുറയ്ക്കുക, എടുത്തുകളയുക, സംക്ഷിപ്തമാക്കുക, ചുരുക്കുക
    6. കുറവുവരുത്തുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ഒതുക്കുക, ചുരുക്കുക
  5. cheese-paring

    ♪ ചീസ്-പാറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതമായി ചെലവഴിക്കുന്ന, മിതശീലമുള്ള, മിച്ചം പിടിക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന
    3. പിശുക്കുള്ള, ധനാർത്തിയുള്ള, അല്പനായ, അവദാന്യ, ലുബ്ധുള്ള
    4. പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള
    5. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    6. മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക