1. parish

    ♪ പാരിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടവക, എടവക, ദേശവിഭാഗം, ജില്ല, പള്ളിയിടവക
    3. പാരിഷ്, പാരീഷ്, ഇടവക, ഇടവകാംഗങ്ങൾ, ഇടവകക്കാർ
  2. parish day

    ♪ പാരിഷ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവകദിനം
  3. parish clerk

    ♪ പാരിഷ് ക്ലാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്യാര്
    3. കപ്യാർ
  4. parish church

    ♪ പാരിഷ് ചർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവകപ്പള്ളി
  5. parish register

    ♪ പാരിഷ് റജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവകയിലെ ജനനമരണ വിവരണക്കുറിപ്പു ബുക്ക്
  6. parish-pump

    ♪ പാരിഷ്-പമ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ
    3. കുതിരക്കണ്ണടയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിതമനസ്ഥിതിയായ, അന്തർമുഖമായ, സങ്കുചിതചിന്താഗതിയുള്ള
    4. പ്രാദേശിക മനോഭാവമുള്ള, സങ്കുചിതമനോഭാവമുള്ള, സങ്കുചിത മനസ്സായ, ചെറിയമനസ്സുള്ള, വിഭാഗീയ
    5. ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ
    6. പരിഷ്കാരമില്ലാത്ത, സംസ്കൃതചിത്തമല്ലാത്ത, ഇടുങ്ങിയ മനസ്ഥിതിയായ, ഗ്രാമ്യമായ, നാഗരികതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക