1. parking space

    ♪ പാർക്കിംഗ് സ്പെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങൾ നിർത്താനുള്ള സ്ഥലം
  2. parking meter

    ♪ പാർക്കിംഗ് മീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പാർക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റർ
  3. double park

    ♪ ഡബിൾ പാർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമാന്തരമായി വാഹനം നിർത്തിയിടുക
    3. റോഡരികിൽ പാർക്കുചെയ്യുന്ന വാഹനത്തോട് ചേർത്ത് മറ്റൊരു വാഹനം പാർക്ക്ചെയ്യുക
    4. നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികിൽ വാഹനം നിർത്തിയിടുക
  4. science park

    ♪ സയൻസ് പാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രപ്രയോഗശാലകൾ
    3. ശാസ്ത്രഗവേഷണശാലകൾ
  5. deer park

    ♪ ഡിയർ പാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മാനുകളെ വളർത്തുന്ന കേന്ദ്രം
  6. amusement park

    src:crowdShare screenshot
    1. noun (നാമം)
    2. വിനോദസ്ഥലം
    3. വിനോദകേന്ദ്രം
  7. park

    ♪ പാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യാനം, പൊതുവിഹാരസ്ഥലം, വിഹാരസ്ഥലം, ക്രീഡാവനം, ഉപക്രീഡ
    3. പൊതുസ്ഥലം, പുൽത്തകിടി, പുൽത്തറ, ഒടിപ്പറമ്പ്, മെെതാനം
    4. കളിക്കളം, കളിസ്ഥലം, ക്രീഡോദ്ദേശം, കളിനിലം, കളം
    1. verb (ക്രിയ)
    2. പാർക്കുചെയ്യുക, നിർത്തിയിടുക, നിർത്തിയിട്ടിട്ടു പോകുക, താൽക്കാലികമായി നിർത്തിയിടുക, ഒതുക്കിയിടുക
    3. വയ്ക്കുക, താഴെവയ്ക്കുക, ഇടുക, സ്ഥാപിക്കുക, കുടഞ്ഞിടുക
  8. park oneself

    ♪ പാർക്ക് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരിക്കുക, ഇരിപ്പുറപ്പിക്കുക, ഇരിപ്പിടത്തിലമരുക, സ്വസ്ഥാനത്തിരിക്കുക, ഇരിപ്പിടത്തിലിരിക്കുക
  9. valet parking

    ♪ വാലറ്റ് പാർക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹോട്ടലിൽ താമസിക്കുന്നയാളുടെ വാഹനം പാർക്കുചെയ്യാൻ ഹോട്ടലിലെ ജോലിക്കാർ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി
  10. parking lot

    ♪ പാർക്കിംഗ് ലോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക