1. parliament

    ♪ പാർലമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർലമെൻ്റ്, ജനപ്രതിനിധിസഭ, നിയമനിർമ്മാണ സഭയുടെ രണ്ടു മണ്ഡലങ്ങൾ, ഇംഗ്ലണ്ടിലെ പ്രഭുസഭ, ഇംഗ്ലണ്ടിലെ ജനസഭ
    3. ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, കേന്ദ്രനിയമനിർമ്മാണസഭ, അധോമണ്ഡലം, ഉപരിമണ്ഡലം
  2. house of parliament

    ♪ ഹൗസ് ഒഫ് പാർലമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാർലമെൻറ് മന്ദിരം
    3. നിയമനിർമ്മാണസഭ
    4. പാർലമെന്റ് മന്ദിരം
    5. ജനപ്രതിനിധിസഭ
  3. Houses of Parliament

    ♪ ഹൗസ്സ് ഒഫ് പാർലമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർലമെൻ്റ്, ജനപ്രതിനിധിസഭ, നിയമനിർമ്മാണ സഭയുടെ രണ്ടു മണ്ഡലങ്ങൾ, ഇംഗ്ലണ്ടിലെ പ്രഭുസഭ, ഇംഗ്ലണ്ടിലെ ജനസഭ
  4. act of Parliament

    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമം, ചട്ടം, തിരുവെഴുത്ത്, രാജശാസനം, പട്ടോല
  5. Member of Parliament

    ♪ മെംബർ ഓഫ് പാർലമെന്റ്,മെംബർ ഓഫ് പാർലമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാതാ, നിയമസഭാംഗം, നിയമനിർമ്മാണസഭാംഗം, നിയമനിർമ്മാണസമിതിയംഗം, ജനപ്രതിനിധി
    3. രാഷ്ട്രീയക്കാരൻ, തെരഞ്ഞെക്കപ്പെട്ട ഭരണാധികാരി, കഴലപ്പാട്, രാഷ്ട്രീയപ്രവർത്തകൻ, രാജ്യതന്ത്രജ്ഞൻ
    4. നിയമസഭാസാമാജികൻ, ജനപ്രതിനിധിസഭാംഗം, നിയമനിർമ്മാണ സംഭാംഗം, പാർലമെൻ്റംഗം, പ്രതിനിധിമഹാസംഭാംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക