1. parody

    ♪ പാരഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസകാവ്യം, ആക്ഷേപഹാസ്യകാവ്യം, ഛായാശ്ലോകം, ഹാസ്യാനുകരണകവിത, അപഹാസകവിത
    3. വക്രീകരിക്കൽ, വളച്ചൊടിക്കൽ, വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, അതിവികൃതി
    1. verb (ക്രിയ)
    2. ആക്ഷേപ ഹാസ്യകൃതികളിലൂടെ പരിഹസിക്കുക, പരിഹാസകൃതിരചിക്കുക, ഹാസ്യാനുകരണം നടത്തുക, പരസ്യമായി പരിഹസിക്കുക, പരസ്യമായി ആക്ഷേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക