1. parrot

    ♪ പാരറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത, തത്തമ്മ, പെൺതത്ത, കിളിപ്പെണ്ണ്, ശുകതരുണി
    1. verb (ക്രിയ)
    2. തത്തപറയും പോലെ പറയുക, യാന്ത്രികമായി ആവർത്തിക്കുക, കിളിപോലെ പറയുക, കേട്ടതിനെഅനുകരിക്കുക, ബുദ്ധിഹീനമായി അനുകരിച്ചുപറയുക
  2. parroter

    ♪ പാരറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താഹീനൻ
  3. parrot-fashion

    ♪ പാരറ്റ്-ഫാഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തത്തയെപ്പോലെ, കാണാപ്പാഠം, മുഖപാഠം, ബുദ്ധിശൂന്യമായി, സ്വയമേവ
  4. sick as a parrot

    ♪ സിക്ക് ആസ് എ പാരറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുക
  5. parroting

    ♪ പാരറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവർത്തിക്കൽ, രോമന്ഥം, വീണ്ടുംവീണ്ടും ആവർത്തിക്കൽ, മാറ്റൊലി, അനുകരിച്ചുപറയൽ
    3. അനുകരിക്കൽ, പകർത്തൽ, അനുവർത്തനം, തത്തപ്പറച്ചിൽ, ഗതാനുഗതി
  6. learn parrot-fashion

    ♪ ലേൺ പാരറ്റ്-ഫാഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനഃപാഠമാക്കുക, തോന്നിക്കുക, കാണാതെ പഠിക്കുക, കാണാപ്പാഠമാക്കുക, കാണാപ്പാഠം പഠിക്കുക
  7. as sick as a parrot

    ♪ ആസ് സിക്ക് ആസ് എ പാരറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക