-
parse
♪ പാഴ്സ്- verb (ക്രിയ)
- വിശകലനം ചെയ്യുക
- വ്യാകരിക്കുക
- ഒരു പദത്തിന്റെ രൂപസംബന്ധങ്ങൾ പറയുക
-
parsee
♪ പാഴ്സി- noun (നാമം)
- പാഴ്സി
- ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ പേഴ്സ്യയിൽ മുസ്ലിം ആക്രമണമുണ്ടായപ്പോൾ ഇന്ത്യയിലേയ്ക്കു പലായനം ചെയ്ത സൊറാസ്ട്രിയൻമാരുടെ പിൻമുറക്കാരൻ
- ഏഴ്
- എട്ട് നൂറ്റാണ്ടുകളിൽ പേഴ്സ്യയിൽ മുസ്ലിം ആക്രമണമുണ്ടായപ്പോൾ ഇന്ത്യയിലേയ്ക്കു പലായനം ചെയ്ത സൊറാസ്ട്രിയൻമാരുടെ പിൻമുറക്കാരൻ
-
parsing
♪ പാഴ്സിംഗ്- verb (ക്രിയ)
- വ്യാകരിക്കൽ