1. part

    ♪ പാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗിക, പൂർണ്ണമല്ലാത്ത, അസമഗ്രം, ഖില, അകൃത്സ്ന
    1. adverb (ക്രിയാവിശേഷണം)
    2. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    1. noun (നാമം)
    2. ഭാഗം, അംശം, കല, ഛം, ഛദം
    3. ഭാഗം, പാർശ്വം, ഘടകഭാഗം, ധാതു, ഘടകാംശം
    4. അംഗം, അവയവം, അങ്കം, ശരീരഭാഗം, ശാഖ
    5. വകുപ്പ്, വിഭാഗം, ഉപഭാഗം, ഉപകരി, ഭാഗം
    6. പ്രദേശം, ദേശവിഭാഗം, ജില്ല, അയൽപ്രദേശം, ചുറ്റുവട്ടം
    1. verb (ക്രിയ)
    2. വേർപെടുക, രണ്ടായി പിരിയുക, രണ്ടുഭാഗങ്ങളാകുക, വിപരീതദിശയിലേക്കു പോകുക, വേർതിരിയുക
    3. യാത്രചൊല്ലുക, അകലുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക
  2. partly

    ♪ പാർട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
  3. parting

    ♪ പാർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിടവാങ്ങൽ, യാത്രപറയുമ്പോഴുള്ള, വേർപെടുന്ന, വേർപെടുത്തുന്ന, അകന്നുപോകുന്ന
    1. noun (നാമം)
    2. വേർപാട്, വീറ്റം, വിയോഗം, വിപ്രയോഗം, വിസംയോഗം
    3. വേർപെടൽ, വിച്ഛേദം, വിയോഗം, വിങ്ങളം, വിപ്രലംഭം
    4. വിഭജനം, പിരിക്കൽ, വിഭാജനം, വിഭജിക്കൽ, വിഭക്താവസ്ഥ
  4. to part

    ♪ ടു പാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേർപിരിയുക
  5. 1/6 part

    src:crowdShare screenshot
    1. noun (നാമം)
    2. ആറിൽ ഒരു ഭാഗം
  6. part from

    ♪ പാർട്ട് ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. യാത്രപറയുക
  7. part song

    ♪ പാർട്ട് സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. ധ്വനിസംഗീതം
    3. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പാട്ട്
  8. take part

    ♪ ടെയ്ക്ക് പാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
  9. part with

    ♪ പാർട്ട് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, കെെവെടിയുക, വേണ്ടെന്നു വയ്ക്കുക, അവകാശം ഒഴിഞ്ഞുകൊടുക്കുക, അവകാശം വിട്ടൊഴിയുക
  10. third part

    ♪ തേഡ് പാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നാം ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക