- idiom (ശൈലി)
വിട്ടുപോകുക, വേർപിരിയുക, പിരിയുക, വേർതിരിയുക, വിട്ടുമാറുക
- idiom (ശൈലി)
പിരിഞ്ഞുപോകുക, അകടിക്കുക, പിരിയുക, ചിതറുക, ചിന്നുക
വേർപെടുക, വിടുക, പിരിയുക, കൂട്ടു വിടുക, ബന്ധം പിരിയുക
- verb (ക്രിയ)
പിരിച്ചുവിടുക, ഛിന്നഭിന്നമാവുക, കൂട്ടം പിരിച്ചുവിടുക, പട്ടാളത്തിൽനിന്നും പിരിച്ചുവിടുക, സെെന്യത്തിൽനിന്നും പിരിച്ചയയ്ക്കുക
പിരിയുക, കൂട്ടുപിരിയുക, ഇണപിരിയുക, വിടചൊല്ലുക, അവരവരുടെവഴിക്കു പോകുക
തെറ്റിപ്പിരിയുക, വേർപിരിയുക, വഴിപിരിയുക, വിഘടിക്കുക, അകലുക