1. partake

    ♪ പാർട്ടേക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പങ്കുകൊള്ളുക, പങ്ക് അനുഭവിക്കുക, പങ്കുപറ്റുക, പങ്കുവഹിക്കുക, ഭാഗഭാക്കാകുക
    3. ഉപയോഗിക്കുക, അനുഭവിക്കുക, ഉപയോഗിച്ചുതീർക്കുക, ഭക്ഷിക്കുക, തിന്നുക
    4. ഗുണം ഉണ്ടാവുക, സ്വഭാവം ഉണ്ടാകുക, വ്യഞ്ജിപ്പിക്കുക, ജാതിധർമ്മം ഉണ്ടായിരിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
  2. partake in

    ♪ പാർട്ടേക്ക് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കു പറ്റുക, പങ്കുണ്ടായിരിക്കുക, പങ്കു വഹിക്കുക, പങ്കാളിയാകുക
    3. ഏർപ്പെടുക, ഏൽപെടുക, ഇടപെടുക, വ്യാപരിക്കുക, അഭിരമിക്കുക
  3. partake of

    ♪ പാർട്ടേക്ക് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
    3. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    4. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    5. വലിച്ചുമോന്തിക്കുടിക്കുക, അത്യാർത്തിയോടെ കുടിക്കുക, കഴിക്കുക, ഇറക്കുക, ഒറ്റ മോന്തിനു കുടിക്കുക
    6. ഭക്ഷണം കഴിക്കുക, ഉണ്ണുക, പതിവായി ഭക്ഷിക്കുക, ഭക്ഷണമാക്കുക, അത്താഴവിരുന്നിൽ പങ്കെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക