1. party

    ♪ പാർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരുന്ത്, വിരുന്ന്, സൽക്കാരം, വിരുന്നുസല്ക്കാരം, കോപ്പ്
    3. ആൾക്കാർ, സംഘം, കൂട്ടം, ഗണം, സമൂഹം
    4. പക്ഷം, രാഷ്ട്രീയകക്ഷി, കക്ഷി, രാഷ്ട്രീയ സംഘടന, രാഷ്ട്രീയപ്രസ്ഥാനം
    5. കക്ഷി, ആൾ, വ്യക്തി, ദേഹം, ഒരാൾ
    1. verb (ക്രിയ)
    2. വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക
  2. non-party

    ♪ നോൺ-പാർട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു രാഷ്ട്രീയപാർട്ടിയായും ബന്ധമില്ലാത്ത
  3. party-man

    ♪ പാർട്ടി-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പാർട്ടിക്കാരൻ
  4. hen-party

    ♪ ഹെൻ-പാർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. വിരുന്ന്
    3. സ്ത്രീകൾ മാത്രം കൂടുന്ന ഒരു സദസ്സ്
  5. party-wall

    ♪ പാർട്ടി-വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുവീട്ടിനും പുരയിടത്തിനും മധ്യേയുള്ള ഭിത്തി
  6. be a party

    ♪ ബീ എ പാർട്ടി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പങ്കാളിയാവുക, പങ്കെടുക്കുക, ഉൾപ്പെടുക, ബന്ധപ്പെടുക, പങ്കുണ്ടായിരിക്കുക
  7. party side

    ♪ പാർട്ടി സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പക്ഷം
  8. third party

    ♪ തേഡ് പാർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നാമൻ
    3. സാക്ഷി
    4. മൂന്നാമൻ
  9. a hen party

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്ത്രീകൾക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാർട്ടി
  10. house party

    ♪ ഹൗസ് പാർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. അതിഥികൾ ഏതാനും ദിവസങ്ങൾ താമസിക്കുന്ന പാർട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക