1. partial

    ♪ പാർഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗിക, ഒരു ഭാഗം സംബന്ധിച്ച, അപൂർണ്ണമായ, ഭാഗിനി, പരിമിതമായ
    3. പക്ഷപാതപരമായ, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന, പക്ഷധര, പക്ഷ്യ
  2. partially

    ♪ പാർഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
  3. be partial

    ♪ ബി പാർഷ്യൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
  4. partiality

    ♪ പാർഷ്യാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷപാതം, പക്ഷഭേദം, മിത്രഭേദം, പന്തിഭേദം, പക്ഷപാതിത്വം
    3. ഇഷ്ടം, ചായ്വ്, പക്ഷത, ആസക്തി, പ്രതിപത്തി
  5. partial eclipse

    ♪ പാർഷ്യൽ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗിക ഗ്രഹണം
    3. അപകീർത്തി
    4. ഇരുളാക്കൽ
    5. നിഷ്പ്രഭമാക്കൽ
    6. മങ്ങൽ
  6. partial paralysis

    ♪ പാർഷ്യൽ പാരലിസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പക്ഷാഘാതം
    3. പക്ഷവാതം
  7. partial differentiation

    ♪ പാർഷ്യൽ ഡിഫറൻഷിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അവകലനം
  8. partial to

    ♪ പാർഷ്യൽ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
  9. partial refund

    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴിവ്, കിഴിവുതുക, റിബേറ്റ്, അടച്ച പണത്തി ഒരുഭാഗം മടക്കി കൊടുക്കൽ, പണം മടക്കി കൊടുക്കൽ
  10. make partial

    ♪ മെയ്ക് പാർഷ്യൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതം കാണിക്കുക, മുൻവിധിയോടെ പെരുമാറുക, മുൻധാരണ വച്ചുപുലർത്തുക, മനസ്സുചായ്ക്കുക, സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക