- noun (നാമം)
പങ്കാളിത്തം, ഭാഗഭാഗിത്വം, പങ്കെടുക്കൽ, അകപ്പാട്, ഉൾപ്പെടൽ
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക
- noun (നാമം)
പങ്കാളി, പങ്കുകാരൻ, സഹകാരി, സഹഭോഗി, ഭാഗി
- adjective (വിശേഷണം)
- adjective (വിശേഷണം)
സഹിക്കുന്ന, സഹനശീലമായ, അനുരോധക, വഴങ്ങുന്ന, വിധേയമായ
- noun (നാമം)
അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
- adjective (വിശേഷണം)
യുദ്ധംചയ്യാത്ത, യുദ്ധം ചെയ്യാത്ത, പടയിൽ ചേരാത്ത, യുദ്ധത്തിലേർപ്പെടാത്ത, യുദ്ധത്തിൽ പങ്കെടുക്കാത്ത
- noun (നാമം)
പങ്കാളി, പങ്കുകാരൻ, സഹകാരി, സഹഭോഗി, ഭാഗി
- noun (നാമം)
സ്വതന്ത്രതാനയം, വാണിജ്യപ്രവർത്തങ്ങളിൽ ഗവണ്മെൻ്റിടപെടൽ ഇല്ലാതിരിക്കൽ, ഇടപെടാതിരിക്കൽ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, പങ്കാളിത്തമില്ലാതിരിക്കൽ
- noun (നാമം)
സാക്ഷി, പങ്കെടുക്കാതെ കാഴ്ചക്കാരനായി നിൽക്കുന്നവൻ, മൂകസാക്ഷി, കാഴ്ചക്കാരൻ, കാണി