- adjective (വിശേഷണം)
വിവിധവർണ്ണാങ്കിതമായ, നാനാവർണ്ണങ്ങളോടുകൂടിയ, കർബ്ബര, കർവ്വര, കർബ്ബു
കെ്ലെെഡെസ്കൗപ്പിൽ കൂടി ദർശിക്കുന്നതുപോലുള്ള, ചിത്രദർശിനികുഴലിൽ കൂടി നോക്കുന്നതുപോലുള്ള, കർമ്മീര, കർവ്വര, ബഹുവിചിത്രവർണ്ണരൂപ ദർശിനിയിൽകൂടി കാണുന്നതുപോലുള്ള
വിവിധവർണ്ണമായ, നാനാവർണ്ണ, പലനിറമുള്ള, നാനാവർണ്ണങ്ങളോടു കൂടിയ, ചിത്ര
നാനാവർണ്ണ, പലനിറമുള്ള, നാനാവർണ്ണങ്ങളോടു കൂടിയ, ചിത്ര, അസമന