- adjective (വിശേഷണം)
വെെയക്തികമായ, പ്രത്യേകമായ, ഒന്നിനെ സംബന്ധിച്ച, വ്യതിരിക്തമായ, സവിശേഷ
അതിവിശേഷമായ, വിശേഷാലുള്ള, വെെശേഷികമായ, വിശിഷ്ടമായ, സവിശേഷമായ
എളുപ്പത്തിലൊന്നും തൃപ്തിപ്പെടുത്താനൊക്കാത്ത, ചെറിയ കാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന, പ്രസാദിപ്പാൻ പ്രയാസമായ, എത്രയായലും തൃപ്തിതോന്നാത്ത, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന
- noun (നാമം)
വിശദാംശം, വിശദവിവരം, വിവരങ്ങൾ, വസ്തു സ്ഥിതിവിശേഷങ്ങൾ, വിഷയം
- adverb (ക്രിയാവിശേഷണം)
പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
നിയതമായി, വ്യക്തമായി, പ്രകടമായി, സ്പഷ്ടമായി, വിശിഷ്യാ
- phrase (പ്രയോഗം)
പ്രത്യേകിച്ച്, വിശേഷിച്ച്, വിശേഷാൽ, പ്രത്യേകമായി
വിശിഷ്യ, വിശേഷവിധിയായി, പ്രത്യേകം, പ്രത്യേകിച്ച്, വിശേഷേണ
- verb (ക്രിയ)
വിവരമായി പറയുക, സവിസ്തരം പറയുക, പ്രത്യേകം പ്രത്യേകമായി പറയുക, തരം തിരിച്ചുപറയുക, ഇനം തിരിച്ചുപറയുക
- noun (നാമം)
പ്രത്യേകത, തനതുപ്രത്യേകത, പ്രത്യേകത്വം, വെയക്തികത്വം, അസാമാന്യത്വം
വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
- noun (നാമം)
- noun (നാമം)
- noun (നാമം)
- adjective (വിശേഷണം)
കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കർഷയുള്ള, കാര്യങ്ങൾ നേരാംവണ്ണം നടക്കണമെന്നു നിർബന്ധമുള്ള, കഠിനമായി അദ്ധ്വാനിക്കുന്ന, അതിസൂക്ഷ്മ ദൃഷ്ടിയുള്ള
വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത
നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, നിസ്സാരകാര്യങ്ങളിൽ അധികം നിഷ്ഠയുള്ള, തൃപ്തിപ്പെടുത്താൻ കഴിയാത്ത, കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കൃഷ്ടമായ അഭിരുചികളുള്ള
വെറുതെ ബഹളം വയ്ക്കുന്ന, പരാതി പറയുന്ന, തൃപ്തിപ്പെടുത്താൻ കഴിയാത്ത, നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, ചില്ലരകാര്യങ്ങളിൽ വലിയ ശ്രദ്ധവയ്ക്കുന്ന
അരോചകമാംവിധം ഇഷ്ടാനിഷ്ടങ്ങളുള്ള, പ്രത്യേക ഇഷ്ടാനിഷ്ടങ്ങളുള്ള, തൃപ്തിപ്പെടുത്താനാവാത്ത, വിചിത്രരുചിയായ, നിസ്സാരകാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന
- adjective (വിശേഷണം)
വിശദമായ, വികച, വിസ്പഷ്ട, വളരെ വിശദമായ, സവിസ്തരമായ