1. partisan

    ♪ പാർട്ടിസാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്ഷപാതമുള്ള, കക്ഷിപക്ഷപാതം പുലർത്തന്ന, മുൻവിധിയുള്ള, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന
    1. noun (നാമം)
    2. പക്ഷപാതി, കക്ഷിപക്ഷപാതം പുലർത്തുന്നവൻ, പക്ഷാവലംബി, കക്ഷിക്കാരൻ, പാക്ഷികൻ
    3. ഒളിപ്പോരാളി, ഒളിപ്പടയാളി, ശത്രുസേനയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒളിപ്പോരാളി, സമരസേനാനി, സ്വാതന്ത്ര്യസമരഭടൻ
  2. partisans

    ♪ പാർട്ടിസാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിപ്രവർത്തനം, ശത്രുവിരുദ്ധപ്രവർത്തനം, ദേശീയവിമോചനപ്രസ്ഥാനം, വിഘടനവാദികൾ, ഒളിപ്പോരുുകാർ
    3. രഹസ്യമായ ശത്രുവിരുദ്ധ പ്രവർത്തനം, സഹനസമരം, ദേശീയവിമോചനപ്രസ്ഥാനം, സ്വാതന്ത്ര്യസമരഭടൻമാർ, സ്വാതന്ത്ര്യസമരസേനാനികൾ
  3. non-partisan

    ♪ നോൺ-പാർട്ടിസാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
    3. നിഷ്പക്ഷ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, നടുനിലയായ, മദ്ധ്യ
    4. വസ്തുനിഷ്ഠമായ, പദാർത്ഥനിഷ്ഠമായ, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പക്ഷപാതമില്ലാത്ത
    5. പക്ഷപാതമില്ലാത്ത, പക്ഷഭേദമില്ലാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, മുൻവിധിയില്ലാത്ത
    6. പ്രതിജ്ഞാബദ്ധതയില്ലാത്ത, ആരോടും ബാദ്ധ്യതപ്പെടാൻ ഒരുക്കമല്ലാത്ത, അസ്ഥിരമായ, തീർച്ചപ്പെടുത്തിയിട്ടില്ലാത്ത, കക്ഷിപക്ഷപാതമില്ലാത്ത
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക