1. partition wall

    ♪ പാർട്ടീഷൻ വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഉൾഭിത്തി
  2. partitive

    ♪ പാർട്ടിറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
    3. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തേക്കുറിച്ചുള്ള
    4. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
    5. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
  3. partition deed

    ♪ പാർട്ടീഷൻ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗപത്രം
  4. to partition

    ♪ ടു പാർട്ടിഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പങ്കുവെക്കുക
  5. partition

    ♪ പാർട്ടീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗം ചെയ്യൽ, ഭാഗംവയ്പ്, ഭാഗംപിരിയൽ, വസ്തുഭാഗം ചെയ്യൽ, വിഭാഗം
    3. മറ, തട്ടി, പരിച്ഛിത്തി, വേലി, മതിൽ
    1. verb (ക്രിയ)
    2. വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
    3. മുറിതിരിക്കുക, ഉൾപ്പിരിവുകളാക്കുക, പിളർക്കുക, വേറാക്കുക, മാറ്റുക
  6. partitioning

    ♪ പാർട്ടീഷണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭജനം, ഭാഗം, ഭജനം, വിഭാജനം, വിഭജിക്കൽ
    3. ഭാഗം ചെയ്യൽ, ഭാഗംവയ്പ്, ഭാഗംപിരിയൽ, വസ്തുഭാഗം ചെയ്യൽ, വിഭാഗം
    4. വിഭജനം, പിരിക്കൽ, വിഭാജനം, വിഭജിക്കൽ, വിഭക്താവസ്ഥ
  7. partition line

    ♪ പാർട്ടീഷൻ ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിധി, അവധി, അതിര്, കാഷ്ഠ, അതിർത്തി
  8. partition off

    ♪ പാർട്ടീഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറയ്ക്കുക, മറ കെട്ടുക, തിരതൂക്കുക, ഗോപിക്കുക, മറകൊണ്ടു പ്രത്യേകം പ്രത്യേകമായി തിരിക്കുക
    3. ഒറ്റതിരിക്കുക, വിഘടിപ്പിക്കുക, പ്രത്യേകം പ്രത്യേകമായി തിരിക്കുക, വേർതിരിക്കുക, അളന്നുതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക