- noun (നാമം)
രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, നീരസികൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, സ്വാർത്ഥതത്പരതമൂലം കളിയുടെ രസം നഷ്ടപ്പെടുത്തുന്നവൻ
വിഷണ്ണൻ, വിഷാദി, മ്ലാനതബാധിച്ചവൻ, മനോമൗഢ്യം ബാധിച്ചവൻ, വിഷാദവാൻ
ഉത്സാഹം കെടുത്തുന്നവൻ, രസംകൊല്ലി, രസം നശിപ്പിക്കുന്നവൻ, അരസികൻ, പുല്ലോട്ടിയിലെ പട്ടി
രസംകൊല്ലി, സ്വന്തം ദുരിതങ്ങളെപ്പറ്റി പരാതിപറയുന്നയാൾ, രസം നശിപ്പിക്കുന്നവൻ, സ്വാർത്ഥതത്പരതമൂലം കളിയുടെ രസം നഷ്ടപ്പെടുത്തുന്നവൻ, അരസികൻ