1. parvenu

    ♪ പാർവനൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുപ്പപണക്കാരൻ, സംസ്കാരമില്ലാത്ത സമ്പന്നൻ, സമ്പന്നനായ പ്രാകൃതൻ, യശഃപ്രാർത്ഥി, ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ
  2. parvenue

    ♪ പാർവനൂഎ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
    3. പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക